കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. സേലത്ത് വച്ചായിരുന്നു അപകടം. ഷൈൻ ടോമിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. ഷൈനിന്‍റെ ചികിത്സാര്‍ഥം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. ഷൈനിന്‍റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ മരിച്ചു
RELATED ARTICLES



