വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാട് കടത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോസ് ആഞ്ചലസിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം 700 മറൈന്‍ സൈനികരെ വിന്യസിച്ചു. ഇന്നലെ മുന്നൂറോളം വരുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചതിന് പുറമേയാണിത്. പ്രതിഷേധം തുടര്‍ന്നാല്‍ 2000 നാഷണല്‍ ഗാര്‍ഡിനെ കൂടി അയയ്ക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോസ് ആഞ്ചലസിൽ പ്രതിഷേധം തുടരുന്നു : 700 മറൈന്‍ സൈനികരെ വിന്യസിച്ച് ട്രംപ്
RELATED ARTICLES



