Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠനസമയം പുനഃക്രമീകരിച്ചു

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠനസമയം പുനഃക്രമീകരിച്ചു

റിയാദ്: വേനൽച്ചൂട് ശക്തമാകുന്നത് പരിഗണിച്ച് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠനസമയം പുനഃക്രമീകരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്താണ് സമയ പരിഷ്‌കരണം. ഹജ്ജ് അവധിക്കുശേഷം സ്‌കൂൾ പുനരാരംഭിക്കുേമ്പാൾ ജൂൺ 11 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ 6.45 മുതൽ 11.30 വരെയാണ് ക്ലാസ്. സിലബസ് കവറേജ്, അധ്യാപന കാലയളവുകൾ, ഷെഡ്യൂൾ ചെയ്ത പ്രകാരം പീരിയോഡിക്, യൂനിറ്റ് പരീക്ഷകളുടെ നടത്തിപ്പ് എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിെന്റ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പരിഷ്‌കരണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠനസമയം പുനഃക്രമീകരിച്ചുറിയാദ്: വേനൽച്ചൂട് ശക്തമാകുന്നത് പരിഗണിച്ച് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പഠനസമയം പുനഃക്രമീകരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്താണ് സമയ പരിഷ്‌കരണം. ഹജ്ജ് അവധിക്കുശേഷം സ്‌കൂൾ പുനരാരംഭിക്കുേമ്പാൾ ജൂൺ 11 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ 6.45 മുതൽ 11.30 വരെയാണ് ക്ലാസ്. സിലബസ് കവറേജ്, അധ്യാപന കാലയളവുകൾ, ഷെഡ്യൂൾ ചെയ്ത പ്രകാരം പീരിയോഡിക്, യൂനിറ്റ് പരീക്ഷകളുടെ നടത്തിപ്പ് എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിെന്റ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പരിഷ്‌കരണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments