കൊച്ചി : മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന കണ്ടെയ്നർ കപ്പലിൽ തീപിടിത്തമുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. സിങ്കപ്പൂർ പതാക വഹിച്ച എംവി ഇന്ററേഷ്യ ടെനേസിറ്റി എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൻ്റെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിലാണ് തീപിടിത്തം ഇന്ന് രാവിലെ 8.40 ഓടെ റിപ്പോർട്ട് ചെയ്തത്.
മലേഷ്യയിൽ നിന്ന് മുംബൈയിലേക്ക് വന്ന ചരക്ക് കപ്പലിൽ തീപിടിത്തം
RELATED ARTICLES



