ദുബായ് പ്രിയദർശ്ശിനി വളണ്ടറിങ് ടീം
2025 ജൂലൈ 6 ന് N. I. മോഡൽ സ്കൂളിൽ വെച്ച് നടത്തുന്ന ഷട്ടിൽ ബാറ്റ്മെന്റൺ മിക്സിഡ് ഡബിൾസ് (D & E) ടൂർണമെന്റിന്റെ പോസ്റ്റർ 15/06/2025 ന് ബാബ് അൽ സലാം റെസ്റ്റാറെന്റിൽ വെച്ചു പ്രസിഡണ്ട് സി. മോഹൻദാസ്. ടീം ലീഡർ പവിത്രൻ. സ്പോർട്സ് കൺവീനർ മുഹമ്മദ് അനീസ്. വനിതാ നേതാക്കന്മാർ. കൂടാതെ പ്രധാന അംഗങ്ങളും ചേർന്ന് പ്രകാശനം ചെയ്തു..
മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക..
050 3850375.
ഷട്ടിൽ ബാറ്റ്മെന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം.
RELATED ARTICLES



