Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ആക്രമണം നടത്തുന്നത്: പിണറായി വിജയൻ

എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ആക്രമണം നടത്തുന്നത്: പിണറായി വിജയൻ

തിരുവനന്തപുരം: അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ നത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് ശബ്ദമുയർത്തണമെന്നും ഇസ്രയേൽ ആക്രമണം തടയാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല, കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ല; ട്രംപിന് ഖമേനിയുടെ മറുപടിഇറാൻഇസ്രയേൽ സ്ഥിതി ആശങ്കാജനകമാണ്. ഇന്ത്യാ ഗവൺമെന്റ് പശ്ചിമേഷ്യയിൽ നീതിക്കും സമാധാനാത്തിനും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരികെ വരാൻ ഉദ്ദേശിക്കുന്ന കേരളീയർക്ക് കേരളഹൗസിൽ താമസൗകര്യമാരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് നോർക്കയെ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments