ടെല്‍ അവീവ്: ഇസ്രായേലി നഗരമായ ഹൈഫയില്‍ വീണ്ടും ഇറാന്‍ ആക്രമണം. ഹൈഫയിലെ പ്രധാനപ്പെട്ട ഒരു കെട്ടിടത്തിന് മുകളില്‍ ഇറാന്‌റെ മിസൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് ഗുരുതരപരിക്ക്.കെട്ടിടം ഭാഗികമായി തകര്‍ന്നു. 16വയസ്സുകാരനും, 54കാരനുമാണ് പരിക്കേറ്റത്. 16 വയസ്സുകാരന്‌റെ പരിക്ക് ഗുരുതരമാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രവുമുള്‍പ്പെടെ ഇസ്രയേല്‍ സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്‍ നല്‍കിയിരിക്കുന്നത്
ഇസ്രായേലി നഗരമായ ഹൈഫയില്‍ വീണ്ടും ഇറാന്‍ ആക്രമണം
RELATED ARTICLES



