Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇറാനിൽ ആക്രമണം നടത്തിയെന്ന് ട്രംപ്

ഇറാനിൽ ആക്രമണം നടത്തിയെന്ന് ട്രംപ്

ടെഹ്‌‍‌റാൻ: ഇറാനിൽ ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ 3 ആണവകേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് അറിയിച്ചത്. ഫോർദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനിൽ യുഎസിന്റെ നേരിട്ടുള്ള ആക്രമണം. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് അറിയിച്ചു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments