Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയെന്ന് വിവരം

കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയെന്ന് വിവരം

കോട്ടയം: പള്ളിക്കത്തോട് പുല്ലാനിതകിടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. നാൽപത്തിയഞ്ച് വയസുള്ള സിന്ധു ടി എസ് ആണ് മരിച്ചത്. സംഭവത്തിൽ മകൻ അരവിന്ദി(26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അരവിന്ദ് ലഹരിക്ക് അടിമയെന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments