ബെംഗളൂരു: പതിനഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരുവിലെ ആർടി നഗർ പൊലീസാണ് 45കാരിയായ അമ്മയ്‌ക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി അമ്മയുടെ പീഡനത്തെക്കുറിച്ച് കൗൺസിലറോട് പറയുകയായിരുന്നു.
പതിനഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
RELATED ARTICLES



