ദുബായ് : ദുബായ് ലോക കായിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ വർഷം ഡിസംബർ 29, 30 തീയതികളിൽ ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന പരിപാടിയിൽ കായിക ലോകത്തെ പ്രമുഖ താരങ്ങൾ, വ്യവസായ വിദഗ്ധർ, നയരൂപകർ എന്നിവരുടെ ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും ഈ ഉച്ചകോടി.
ദുബായ് ലോക കായിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും
RELATED ARTICLES



