ദുബായിലെ പ്രമുഖ കലാ-കായിക- സാംസ്‌കാരിക-സാമൂഹ്യ. സംഘടനയായ ദുബായ് പ്രിയദർശിനി വോളന്റീറീങ് ടീം
06/07/2025 ന് ദുബായ് N. I. MODEL സ്കൂളിൽ വെച്ച് മിക്സിഡ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്സംഘടിപ്പിക്കുകയുണ്ടായി .
32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനൽ വാശിയെറിയതും കാണികൾക്ക് ആവേശം പകർന്നതുമായമായിരുന്നു. മത്സര ജേതാകളായ ടീം മാർവലിന് വേണ്ടി അനുവും ജാസും ചേർന്ന് ഫസ്റ്റ് വിന്നർ ട്രോഫി സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ആശിക്കും. ബാബു ഖാനും ചേർന്ന് രണ്ടാം സ്ഥാനത്തിന് അർഹരായി.

ശ്രീ. സിറാജ്ജുദ്ദിൻ മുസ്‌തഫ. അസ്റ്റർ മാർക്കറ്റിംഗ് ഹെഡ്.. പരിപാടി ഉത്ഘാടനം ചെയ്തു.
ലൈഫ് ഫാർമസി ആൻഡ് ക്ലിനിക്ക് മേധാവി ഡോക്ടർ റാഫിക്ക് ബാബു മുഖ്യാഥിതി ആയി പങ്കെടുത്തു.
റഫിക് മട്ടന്നൂർ. . റിയാസ്
ചന്ദ്രാപെന്നി. ഷൈജു അമ്മാന പാറ. ഷാഫി. കെ. കെ. സുനിൽ നമ്പ്യാർ എന്നിവർ ഉൽഘാടന
ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡന്റ് ശ്രീ. സി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സംഘടനയുടെ ടീം ലീഡർ പവിത്രൻ ജനറൽ സിക്രട്ടറി മധു നായർ. മുൻ പ്രസിഡന്റ്റുമാരായ പ്രമോദ് കുമാർ.
ബാബു പീതാംബരൻ.
വൈസ് പ്രസിഡണ്ട് അഷ്‌റഫ്.
കലാ സാംസ്‌കാരിക സിക്രട്ടറി ഹാരിസ്. ട്രഷറർ ഷെഫീക്ക്.ടൂർണമെന്റ് കൺവീനർ നിഷാദ്.
മുൻ ജനറൽ സിക്രട്ടറി ചന്ദ്രൻ മുല്ലപ്പള്ളി.
രഞ്ജിത്ത്. ഫിറോസ് മുഹമ്മദലി. ഖാലിദ് തൊയ കടവ്.. സുധി സലാഹുദ്ദിൻ.. അംബുജാക്ഷൻ.. പ്രവീൺ ഇരിങ്ങൾ..ഷാഫി.. ഫഹദ്. താഹിർ. ഒപ്പം
വനിതാ കമ്മിറ്റി നേതാക്കർമാരും അംഗങ്ങളുമായ
ശ്രീല മോഹൻദാസ്. ഷബ്‌ന നിഷാദ്… റൂസവീന ഹാരിസ്. സിമി ഫഹദ്. സഹ്‌ന ബൈജു സുലൈമാൻ.സിനു ഫിറോസ്.. രേഖ ഷാഫി
എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
ഉച്ചക്ക് 2.00മണിക്ക് ആരംഭിച്ച മത്സരം വൈകുന്നേരം 10.00മണിവരെ നീണ്ടുനിന്നു.
സമാപന ചടങ്ങിൽ സിക്രട്ടറി ശ്രീജിത്ത് മത്സരത്തിൽ പങ്കെടുത്ത കളിക്കാർക്കും മത്സരം നിയന്ത്രിച്ച റെഫ്രി ശ്യമിനും ഒപ്പം സ്പോൺസർമാർക്കും മറ്റ് എല്ലാവർക്കും നന്ദി രേഖപെടുത്തി.



