പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ആംബുലൻസ് മറിഞ്ഞ് അപകടം. ഡ്രൈവർക്കും രോഗിയുടെ സഹായിക്കും ഗുരുതരമായി പരിക്കേറ്റു. അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിലാണ് സംഭവം. മദ്യപിച്ച് സ്വയം കുത്തിയ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസാണ് മറിഞ്ഞത്. പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി
പത്തനംതിട്ട അടൂരിൽ ആംബുലൻസ് മറിഞ്ഞ് ഡൈവർക്ക് പരിക്ക്
RELATED ARTICLES



