Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു: കേരളത്തില്‍ നിന്ന് നാല് ദേശീയ സെക്രട്ടറിമാർ

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു: കേരളത്തില്‍ നിന്ന് നാല് ദേശീയ സെക്രട്ടറിമാർ

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് നാല് പേര്‍ ദേശീയ സെക്രട്ടറിമാരായി പട്ടികയിലിടം നേടി.

ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ഷിബിന വി കെ, ശ്രീലാല്‍ എ എസ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരായി. പതിനാല് ജനറല്‍ സെക്രട്ടറിമാരുടെയും 62 സെക്രട്ടറിമാരുടെയും എട്ട് ജോയിന്റ് സെക്രട്ടറിമാരുടെയും പേരാണ് ഇന്ന് പ്രഖ്യാപിച്ചത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments