Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവാൽപ്പാറയിൽ തെയിലത്തോട്ടത്തിൽ ഏഴ് വയസ്സുകാന്നെ പുലി കടിച്ച് കൊന്നു

വാൽപ്പാറയിൽ തെയിലത്തോട്ടത്തിൽ ഏഴ് വയസ്സുകാന്നെ പുലി കടിച്ച് കൊന്നു

.ചെന്നൈ: വാൽപ്പാറയിൽ തെയിലത്തോട്ടത്തിൽ ഏഴ് വയസ്സുകാന്നെ പുലി കടിച്ച് കൊന്നു. വൈകിട്ട് 7.30നാണ് സംഭവം. അസം സ്വദേശികളുടെ മകൻ മൂർ ബുജി ആണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചിരിക്കവെയായിരുന്നു ദാരുണ സംഭവം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments