ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഡല്‍ഹി നരേലയില്‍ ആണ് സംഭവം. പ്രദേശത്തെ പണിനടക്കുന്ന സ്വിമ്മിംഗ് പൂളില്‍ വെച്ചായിരുന്നു ബലാത്സംഗം. പെണ്‍കുട്ടികളെ അക്രമിച്ച യുപി സ്വദേശിയായ അനില്‍കുമാര്‍ (37), ബിഹാര്‍ സ്വദേശിയായ മുനില്‍ കുമാര്‍ (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെയായിരുന്നു അനിലിനെയും മുനിലിനെയും അറസ്റ്റ് ചെയ്തത്. ഒരു കൂട്ടം പെണ്‍കുട്ടികള്‍ പൂളിന്റെ ഭാഗത്തെ ഗേറ്റ് തുറന്ന് വരുന്നത് കണ്ട പ്രതികള്‍ കൗശലത്തോടെ രണ്ട് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ ഡാറ്റ പ്രകാരം ഈ വര്‍ഷം ജൂലൈ വരെ 932 പോക്‌സോ, ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.Content Highlights: Two Nine year old girls attacked at Delhi 2 men arrestedRelated tags:DelhiLatest Newsrape casedot imageTo advertise here,contact usNationalimageNationalപാകിസ്താന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒയിലെ ജീവനക്കാരന്‍ പിടിയില്‍imageNationalരാജസ്ഥാനില്‍ വാഹനാപകടം: ഏഴ് കുട്ടികൾ ഉൾപ്പെടെ പത്ത് പേര്‍ മരിച്ചുimageNationalബിഹാര്‍ വോട്ടര്‍പട്ടികയില്‍ 124 വയസുള്ള സ്ത്രീ; ഗിന്നസിൽ ഇടംപിടിക്കാമെന്ന് പരിഹാസം, ആരാണ് മിന്റ ദേവിimageNationalആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയ രേഖകൾ കൈവശം വച്ചാൽ മാത്രം ഇന്ത്യൻ പൗരനാകില്ല: ബോംബെ ഹൈക്കോടതിdot imageTo advertise here,contact usMUST READimageTech’സോഴ്സ് ഏത് വേണം സാർ?’ ഗൂഗിൾ ഇനി ഇങ്ങോട്ട് ചോദിക്കും; പുതിയ ഓപ്‌ഷനെപ്പറ്റി അറിയാംimageCricket’CSK യുടെ ഭാഗ്യം, ലേലത്തിൽ വിളിക്കാത്തവർക്ക് നഷ്ടം’; ബേബി എബിഡിയെ പുകഴ്ത്തി റിയ
രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി
RELATED ARTICLES



