ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിലെ പിശകുകൾ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും നിശ്ചിതമായ സമയപരിധി നൽകാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തിയുള്ള സുതാര്യവും ബഹുതലവുമായ പ്രക്രിയയാണ് വോട്ടർപട്ടിക തയ്യാറാക്കൽ എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
RELATED ARTICLES



