Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട് പുനരധിവാസം:10 കോടി രൂപ കൈമാറി എം എ യൂസഫലി

വയനാട് പുനരധിവാസം:10 കോടി രൂപ കൈമാറി എം എ യൂസഫലി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ യൂസഫലി 10 കോടി രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments