Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദുബായിൽ സ്വകാര്യമേഖലയിൽ ജോലി തേടുന്നവർക്ക് നിരവധി ഒഴിവുകൾ

ദുബായിൽ സ്വകാര്യമേഖലയിൽ ജോലി തേടുന്നവർക്ക് നിരവധി ഒഴിവുകൾ

ദുബായ്: ദുബായിൽ സ്വകാര്യമേഖലയിൽ ജോലി തേടുന്നവർക്ക് നിരവധി ഒഴിവുകൾ. അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, അഡ്മിൻ തുടങ്ങിയ റോളുകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർക്ക് യോഗ്യത, ശമ്പളം ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ പരിശോധിക്കാം ദുബായിൽ റിസപ്ഷനിസ്റ്റ് കം അഡ്മിൻ തസ്തികയിൽ ഒഴിവ് നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. മൈക്രോസോഫ്റ്റ് ഓഫീസിൽ അറിവ് വേണം. കരാർ/നിർമ്മാണ മേഖലയിലെ പരിചയം അധിക യോഗ്യതയായി കണക്കാക്കും. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കുക. അഹീെ ഞലമറ ‘യുഎഇയിൽ 3 ലക്ഷം വരെ ശമ്പളത്തിൽ ജോലി; എച്ച്ആർ ,എഞ്ചിനിയർ, അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവുകൾ’ എച്ച്എസ്എ പ്രൊഫഷണൽ ഒഴിവ് യുഎഇയിലെ എണ്ണപ്രകൃതിവാതക മേഖലയിൽ എച്ച്എസ്ഇ പ്രൊഫഷണലുകൾക്ക് അവസരം. എച്എസ്ഇ ഓഫീസർ (അഡ്‌നോക് അംഗീകാരം അഭികാമ്യം), എച്ച്എസ്ഇ ഓഫീസർ (ഹവാക് വൈദഗ്ദ്ധ്യം) തസ്തികയിലാണ് ഒഴിവുകൾ.. 510 വർഷത്തെ എണ്ണപ്രകൃതിവാതക മേഖലയിലെ പരിചയം (ADNOC EPC A`nImayw) ആവശ്യമാണ്. സൈറ്റ് സുരക്ഷയിലും അഡ്‌നോക്ക് ഡബ്ല്യുഎംഎസിലും അറിവുണ്ടായിരിക്കണം. എച്ച്എസ്ഇ ഡോക്യുമെന്റേഷൻ, റിസ്‌ക് അസസ്‌മെന്റുകൾ, സുരക്ഷാ നിർവ്വഹണം എന്നിവയിൽ പ്രാവീണ്യം വേണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഹവാക് ജോലികളിൽ പരിചയമുള്ളവർക്ക് മുൻഗണന. ഞലരീാാലിറലറ എീൃ ഥീൗ ‘മിൽമയിൽ ഐടിഐയ്ക്കാർക്ക് അവസരം.. എഴുത്തുപരീക്ഷയില്ല.. മാസശമ്പളം ഇത്ര’ യുഎഇയിൽ എവിടെയും താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് അപേക്ഷിക്കാം. [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ 056 3757474 എന്ന നമ്പറിലോ ബന്ധപ്പെടുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments