Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎ.കെ ആന്‍റണി ഇന്ന് മാധ്യമങ്ങളെ കാണും

എ.കെ ആന്‍റണി ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി ഇന്ന് മാധ്യമങ്ങളെ കാണും. നീണ്ട ഇടവേളയ്ക്കുശേഷമാണ് ആന്‍റണി വാർത്താ സമ്മേളനം വിളിച്ചു മാധ്യമങ്ങളെ കാണുന്നത്. വൈകിട്ട് 5 മണിക്ക് കെപിസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം. പൊലീസ് മർദനമടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിച്ചേക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments