Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി

ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി

പി പി ചെറിയാൻ

ഡാളസ് :ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്‌നിക് ഒക്‌ടോബർ 11, ശനി KAD / ICEC ഓഫീസിന്റെ ഗ്രൗണ്ടിൽ വെച്ച് (3821 Broadway Blvd, Garland, TX 75043, USA)രാവിലെ 10:00 മുതൽ സംഘടിപ്പിക്കുന്നു

വാർഷിക പിക്‌നിക്-ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു – ഒരു മധുരമായ ദിനം, നിറഞ്ഞോരമൊരു സൗഹൃദവേള! 🎉

താഴെ പറയുന്നവയോടെ നിറഞ്ഞ ഒരു ആസ്വാദ്യദിനമായി ഇത് മാറ്റാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു:

വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു രുചികരമായ ഭക്ഷണങ്ങൾ ⚽ ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും 🎶 സംഗീതവും വിനോദവും സാംസ്‌ക്കാരിക പരിപാടികളും ക്രമീകരിച്ചി ട്ടുണ്ട്
പൂർ വ കാല അനുഭവഗംൾ പങ്കിടുന്നതിനും ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments