ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ആല്വിന് അഗസ്റ്റിന്റെ (45) സംസ്കാരം ചൊവ്വാഴ്ച നടക്കും.
.
ഭാര്യ നിഷ മുണ്ടകപ്പാടം. രണ്ട് മക്കളുണ്ട്
പൊതുദര്‍ശനം: ഒക്ടോബര്‍ 6 തിങ്കൾ 4:30 മുതല്‍ 9 വരെ: ഹോളി റോസറി ചര്‍ച്ച്, 140 ബ്രാഡ്ഹസ്റ്റ് അവന്യു, ഹാതോണ്‍, ന്യു യോര്‍ക്ക്-10532.
സംസ്കാര ശുശ്രുഷ : ഒക്റ്റോബര്‍ 7 ചൊവ്വാഴ്ച രാവിലെ 10 മണി: ഹോളി റോസറി ചര്‍ച്ച്
തുടര്‍ന്ന് സംസ്കാരം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തെരി, 10 വെസ്റ്റ് സ്റ്റീവെന്‍സ് അവന്യു, ഹാതോണ്‍, ന്യു യോര്‍ക്ക്. (സെക്ഷന്‍ 17)



