Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഏബ്രഹാം ഉമ്മൻ (അച്ചൻകുഞ്ഞ്-92) അന്തരിച്ചു

ഏബ്രഹാം ഉമ്മൻ (അച്ചൻകുഞ്ഞ്-92) അന്തരിച്ചു

കൊളോൺ (ജർമനി):ജർമനിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘എന്റെ ലോകം’ മാസികയുടെ എഡിറ്റർ ചെങ്ങന്നൂർ മുളക്കുഴ വലിയതറയിൽ ഏബ്രഹാം ഉമ്മൻ (അച്ചൻകുഞ്ഞ്-92) അന്തരിച്ചു. സംസ്‌കാരം ചൊവ്വ 9.15ന് കോളോണിലെ ആഡൽഹൈഡ് പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം ലെംബാഹർവേഗ് സെമിത്തേരിയിൽ.

കൊളോണിലെ കാരിത്താസ് അസോസിയേഷന്റെ ഇന്ത്യൻ കുടിയേറ്റക്കാർക്കായുള്ള സാമൂഹ്യ സേവന വിഭാഗത്തിന്റെ കൺസൽറ്റന്റ് ആയിരുന്നു. ഭാര്യ: വടക്കൻ പറവൂർ ചേന്ദമംഗലം പുളിക്കൽ വെറോനിക്കാ സിസിലി ഉമ്മൻ. മക്കൾ: പ്രസന്ന ആൻ ഉമ്മൻ, ഡോ. പ്രസാദ് തോമസ് ഉമ്മൻ, പ്രഭ റോസ് ഉമ്മൻ. മരുമക്കൾ: ഒലാഫ് ഹിർഷ്ബർഗ്, ഡോ. ആൻ ഉമ്മൻ, ഹെന്റിക് തിയോഡർ ക്രോയ്റ്റ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments