Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryവി രാമചന്ദ്രൻ നായർ (77) അന്തരിച്ചു

വി രാമചന്ദ്രൻ നായർ (77) അന്തരിച്ചു

ആലപ്പുഴ, തെക്കനാര്യാട്, ഗുരുപുരം, പരമേശ്വരത്ത്, വി രാമചന്ദ്രൻ നായർ (77) അന്തരിച്ചു. നെടുങ്ങാടി ബാങ്കിൽ നിന്നും വിരമിച്ചതിനു ശേഷം, അനേക വർഷങ്ങളായി ഗുരുപുരം, എൻ എസ് എസ് കരയോഗ പ്രസിഡന്റായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 17, വെള്ളിയാഴ്ച , 2PMന് വീട്ടുവളപ്പിൽ.

ഭാര്യ: ലീലാമ്മ,

മക്കൾ:

രജിത വിനോദ് (ന്യൂയോർക്ക്)

അമ്പിളി രാജേഷ് (കൊച്ചി)

മരുമക്കൾ:

വിനോദ്‌ഗോപാലകൃഷ്ണൻ

രാജേഷ് കുമാർ

സഹോദരങ്ങൾ:

ബാലചന്ദ്രൻ നായർ, വിശ്വേശ്വരൻ നായർ,ഉഷാ പ്രസാദ്, ദേവി പിള്ള, ഗോപകുമാർ ഭാസ്‌കരൻ, അനിൽ ഭാസ്കരൻ (എല്ലാവരും അമേരിക്കയിൽ).

സുനിൽ കുമാർ (ഗുരുപുരം) ഉദയചന്ദ്രൻ നായർ (കാനഡ) ഉമ വിജയകുമാർ (ചെന്നൈ).

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments