Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്സില്‍

ക്‌നാനായ റീജിയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്സില്‍

ഡാളസ്റ്റ്: ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നവംബര്‍ 14,15,16, തിയതികളില്‍ നടത്തപ്പെടും. വൈദികരും അല്മായരും അടങ്ങുന്ന റിസോഷ്‌സ് ടീം അംഗങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ലാസ്സുകള്‍ എടുക്കും .

മുന്‍കൂട്ടി രജിട്രര്‍ ചെയ്യുന്നവര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപള്ളിയുമായി (630 205 5078 ) ബന്ധപ്പെടേണ്ടതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments