Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅപു ജോൺ ജോസഫിന് ചിക്കാഗോ പൗരാവലി സ്വീകരണം നൽകുന്നു

അപു ജോൺ ജോസഫിന് ചിക്കാഗോ പൗരാവലി സ്വീകരണം നൽകുന്നു

മാത്യു തട്ടാമറ്റം

പ്രവാസി കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫിന് സ്വീകരണം ചിക്കാഗോ പൗരാവലി സ്വീകരണം നൽകുന്നു.

ചിക്കാഗോയിലെ മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 26 വൈകുന്നേരം 6.30 ന് നൽകുന്ന സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സംഘാടകർ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 
സണ്ണി വള്ളിക്കുളം – 847-722 7598
മാത്യു തട്ടാമറ്റം – 773-313 3444
ഷിബു മുളയാനികുന്നേൽ – 630-849 1253
അഗസ്റ്റിൻ ആലപ്പാട്ട് – 224-415 5087

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments