Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപി.വി. വർഗീസ് അന്തരിച്ചു, സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച

പി.വി. വർഗീസ് അന്തരിച്ചു, സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച

പി.പി ചെറിയാൻ

തിരുവല്ല/ഡാളസ് : കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി – 95) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച ഇന്ത്യൻ സമയം 1 മണിക്കു കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: കിഴക്കൻ മുത്തൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം പരേതയായ അന്നമ്മ വർഗീസ്.
മക്കൾ: സാറാമ്മ വർഗീസ് (ലിസി), തമ്പി വർഗീസ് (ഡാലസ്), മാത്യു വർഗീസ്, എബി വർഗീസ് (ഡാലസ് , കുന്നന്താനം ഗ്രാമ പഞ്ചായത്ത് മുൻ അംഗം),
ബിന്ദു സൂസൻ (മസ്ക്കറ്റ്).
മരുമക്കൾ: മാവേലിക്കര ചെറുകോൽ തുലുക്കാശേരിൽ എം. രാജൻ (റിട്ട. സുബേദാർ ഇന്ത്യൻ ആർമി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി),
ഡാലസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തൻവീട്ടിൽ ഓമന മാത്യൂ, കവിയൂർ പച്ചംകുളത്ത് സൂസൻ വർഗീസ് (ഡാലസ്),
ആഞ്ഞിലിത്താനം പാലപ്പള്ളിൽ തോമസ് വർഗീസ് (രാജു) മസ്ക്കറ്റ്.
സഹോദരങ്ങൾ: പരേതയായ ചിന്നമ്മ വർഗീസ് (കീഴ് വായ്പൂർ മരുതൂർ), അമ്മിണി പെരുമ്പാവൂർ തോമ്പ്ര), പി.വി. ചെറിയാൻ (കുഞ്ഞുമോൻ, ഡാലസ്) പി.വി. ജോൺ (മിഷൻസ് ഇന്ത്യ ,ഡാലസ്) , പൊന്നമ്മ കുര്യൻ (പതിക്കൽ കീഴില്ലം, ഡാലസ്).

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments