ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം “ദി ചോസൺ ” പരിപാടി നവംബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു.
പ്രശസ്ത കാത്തലിക് മോട്ടിവേഷൻ സ്പീക്കറും, ഗായകനും ആണ് പോൾ ജെ കിം സംഗത്തിൽ ഉടനീളം പങ്കെടുത്ത് യുവജനങ്ങൾക്ക് പരിശീലനം നൽകുന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇതിനോടകം ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.



