പി.പി ചെറിയാൻ
മെസ്ക്വിറ്റ്(ഡാലസ്): (മെസ്ക്വിറ്റ്) ഡാളസിൽ അന്തരിച്ച കെ. എം. ഫിലിപ്പ് (നെബു) (79) പൊതുദർശനം
ഒക്ടോബർ 26, 2025 ഞായറാഴ്ച ഇർവിങ്ങിലെ സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ (1627 ഇ. ഷേഡി ഗ്രോവ് റോഡ്, ഇർവിംഗ്, TX 75060) വെച്ച് നടക്കും.
സമയക്രമം:
11:00 AM: കുടുംബാംഗങ്ങൾക്കുള്ള സമയം (Family Time),11:30 AM: പൊതുദർശനം (Public Viewing),12:00 PM: മൂന്നാം ഭാഗം ശുശ്രൂഷ (Funeral Service Part III),12:25 PM: പൊതുദർശനം, അനുസ്മരണ പ്രസംഗങ്ങൾ (Public Viewing, Eulogies)
1:00 PM: നാലാം ഭാഗം ശുശ്രൂഷ (Funeral Service IV). പ. ദക്ഷിണ പശ്ചിമ അമേരിക്കൻ മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.1:30 PM: സെമിത്തേരിയിലേക്കുള്ള വിലാപയാത്ര (Procession to the Cemetery).
സംസ്കാരം സണ്ണിവേലിലെ ന്യൂ ഹോപ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡൻസിൽ (500 US-80, Sunnyvale, TX 75182) നടക്കും. ശുശ്രൂഷകൾ യൂട്യൂബിൽ @STARLINELIVE1481 വഴി തത്സമയം കാണാവുന്നതാണ്.



