ചിക്കാഗോ: ഉഴവൂർ പടിഞ്ഞാറേൽ പി.എം. ജോൺ സാറിൻ്റെ ഭാര്യ നൈത്തി ജോൺ (90) അന്തരിച്ചു. പരേത ചാമക്കാല ഇടവക മണലേൽ കുടുംബാംഗമാണ്. ചിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകാംഗങ്ങളായ പടിഞ്ഞാറേൽ റെജിയുടേയും, സജിയുടേയും മാതാവാണ്.
മക്കൾ: റെജി പടിഞ്ഞാറേൽ (ചിക്കാഗോ), സജി പടിഞ്ഞാറേൽ (ചിക്കാഗോ), ആൽമാസ് കൊച്ചുപറമ്പിൽ, ആനീസ് സാജു (ചിക്കാഗോ). മരുമക്കൾ: ജീനാ റെജി വരാപ്പുഴ, സിനി മഠത്തിൽ പറമ്പിൽ, സൈമൺ കൊച്ചുപറമ്പിൽ, സാജു.
സംസ്കാരം പിന്നീട് ഉഴവൂർ സെൻ്റ്. സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോന പള്ളിയിൽ.



