പി.പി ചെറിയാൻ
വാഷിംഗ്ടൺ, ഡി.സീ. – പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഹായോ ഗവർണറായി വിവേക് രാമസ്വാമിയെ പൂർണ്ണമായും പിന്തുണച്ചു,
രാമസ്വാമിയെ ” സമ്പദ്‌വ്യവസ്ഥ വളർത്താനും നികുതി കുറയ്ക്കാനും അമേരിക്കൻ ഊർജ്ജ ആധിപത്യം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം കഴിയും ട്രംപ് അഭിപ്രായപ്പെട്ടു
എന്നാൽ,2024-ൽ ട്രംപ്‌ക്കെതിരെ പ്രൈമറിയിൽ മത്സരിച്ച രാമസ്വാമിയുടെ ട്രംപിനോട് നന്ദി പറഞ്ഞ പോസ്റ്റ് ഏറ്റവുമുള്ള വിമർശനങ്ങൾക്കും വംശീയ ആക്രമണങ്ങൾക്കും ഇരയായി. തദ്ദേശീയമായ സ്വത്വരാഷ്ട്രീയം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള രാമസ്വാമിയുടെ നിലപാട് വലിയ ശ്രദ്ധ പിടിച്ചു. പറ്റി



