കൈപ്പുഴ : വടകര (മുണ്ടൻതടത്തിൽ) പരേതനായ ജോസ് പുന്നന്റെ ഭാര്യ അന്നമ്മ ജോസ് (73) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (21.15.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.
മക്കൾ : ജിസ്സ് & സിന്ധു വടകര, ജീന & ജെയ്സൺ പറഞ്ഞാട്ട്. കൊച്ചുമക്കൾ : അമാരിസ്,ഇവാൻ,ആനിയ,എയ്ഞ്ചല,എലീസ,അഡെലിൻ,സേറ.



