Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ എക്യൂമെനിക്കൽ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് നവംബര്‍ 22 ശനിയാഴ്ച

ചിക്കാഗോ എക്യൂമെനിക്കൽ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് നവംബര്‍ 22 ശനിയാഴ്ച

ചിക്കാഗോ എക്കുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിക്കുന്നു.
Nov 22, 2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 5 30 pm വരെ Glen Ellen ACKERMAN സ്പോർട്സ് കോംപ്ലക്സിൽ വച്ച് ചിട്ടയോടും സംയമനത്തോടും നടത്തപ്പെടുന്ന ഈ ടൂർണമെനിന്റെ നേതൃത്വം നൽകുന്നത് റവറന്റ് ബിജു യോഹന്നാനും കൺവീനറായി റോഡ്നി സൈമൺ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ്. ഏകദേശം 10 ടീമുകൾ വിവിധ ഇടവകകളിൽ നിന്നായി പങ്കെടുക്കുന്നു.
ചിക്കാഗോയിലെ യുവജനങ്ങൾക്ക് ഒത്തുചേരുവാനും കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുവാനും 2007 ആരംഭിച്ച സ്പോർട്സ് മിനിസ്റ്ററിയുടെ ഭാഗമാണ് ഈ ബാസ്കറ്ട്ബോൾ ടൂർണ്ണമെന്റ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ക്രിസ്തുദേവന്റെ സ്നേഹം നമ്മളിൽ വസിക്കുവാൻ ഇടയാകട്ടെ എന്ന് മനസ്സിലാക്കുവാനും പ്രവർത്തിക്കുവാനും ഈ വീഥികൾ സഹായം ആകുന്നു.

ഇതിനുവേണ്ടി നിങ്ങളുടെ കുടുംബസമേതമായ സഹകരണം പ്രതീക്ഷിക്കുന്നു,
ഏവർക്കും സ്വാഗതം.

കൂടുതൽ ഒരു വിവരങ്ങൾക്ക്
Rev. Biju Yohannan
224 304 9311
Rodney Simon
630 730 8218
Achenkunju Mathew
847 912 2578

News PRO’s
സാം തേക്കനാൽ
ജോൺസൻ വള്ളിയിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments