ന്യൂസിലാന്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജെസ്‌മോന്‍ ഫ്രാന്‍സീസിനെ നോര്‍ത്ത് ഐലന്റിലെ ടൗറംഗയില്‍ നിന്ന് നവംബര്‍ 20-ന് ആണ് കാണാതായത്.
മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.