Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകെ.സി.സി.എൻ.സി.ക്ക് നവ നേതൃത്വം

കെ.സി.സി.എൻ.സി.ക്ക് നവ നേതൃത്വം

സാൻ ഹോസെ: കെ.സി.സി.എൻ.സി.യുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം 2025–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡും ലെജിസ്ലേറ്റീവ് ബോർഡും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് ബോർഡ്:

  • പ്രസിഡന്റ് – സിജോ പറപ്പള്ളിൽ
  • വൈസ് പ്രസിഡന്റ് – വിൻസ് പുളിക്കൽ
  • സെക്രട്ടറി – ജോബിൻ കുന്നശ്ശേരിൽ
  • ജോയിന്റ് സെക്രട്ടറി – ചിന്നു ഏലഞ്ഞിക്കൽ
  • ട്രഷറർ – ജോ പുളിക്കൽ

ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങൾ:

  • മാർക്ക് നെടുംചിറ
  • ലൂക്കോസ് തറയിൽ
  • ജോൺസൺ പുതുപ്പറമ്പിൽ
  • നിധിൻ ചഴിശ്ശേരിൽ
  • ഷൈജിൻ മുല്ലപ്പള്ളിൽ
  • സിമിലി പടിഞ്ഞാത്ത്
  • അനിഷ വട്ടമറ്റത്തിൽ
  • അലക്‌സ് പറശ്ശേരിൽ

കിഡ്‌സ് ക്ലബ് ഡയറക്ടർ:

  • ജെസ്നി മേനൻകുന്നേൽ
    യുവജനവേദി ബോർഡ്:
  • പ്രസിഡന്റ് – സിറിൾ ചിറപ്പുരയിടത്തിൽ
  • ഡയറക്ടർ – ആലിറ്റ് പുതുപ്പറമ്പിൽ
    കെ.സി.വൈ.എൽ ബോർഡ്:
  • പ്രസിഡന്റ് – ഗബ്രിയേൽ പുതുശ്ശേരിൽ
  • ഡയറക്ടർ – ജിസ്മോൾ പുതുശ്ശേരിൽ
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments