Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica“ഹൃദയതാളം " മെഡിക്കൽ ക്ലാസ് ക്ലാസിൻ്റെ മികവിലും ജനപങ്കാളിത്താത്താലും കൈയ്യടി നേടി, സ്നേഹതീരം കൂട്ടായ്മ പുതിയ...

“ഹൃദയതാളം ” മെഡിക്കൽ ക്ലാസ് ക്ലാസിൻ്റെ മികവിലും ജനപങ്കാളിത്താത്താലും കൈയ്യടി നേടി, സ്നേഹതീരം കൂട്ടായ്മ പുതിയ പാതയിൽ

ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി-സ്നേഹതീരവും, സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചും സംയുകതമായി ചേർന്നുകൊണ്ട് ‘ഹൃദയരോഗങ്ങളും പ്രധിവിധികളും ‘ എന്ന വിഷയത്തിൽ Dr ജിക്കു സക്കറിയായും Dr ഷില്ല സക്കറിയായും നയിച്ച, ഒപ്പം റവ. ഫാദർ എം.കെ കുറിയാക്കോസ്, റവ. ഫാദർ സുജിത്ത് തോമസ് എന്നിവർ പങ്കെടുത്ത ക്ലാസ്സ്‌ നവംബർ 9 ന് ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെട്ടു. (St Thomas Indian orthodox church,1009 Unruh church, philadelphia PA 19111)

ക്ലാസ്സ്‌ വിഷയം:

“ഹൃദയ രോഗങ്ങളും പ്രധിവിധികളും “

ഇന്ന് സമൂഹത്തിൽ അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ഹൃദയ സംബദ്ധമായ അസുഖത്തിനെതിരെ വളരെയധികം പുത്തൻ അറിവുകളും, അവയ്ക്കുള്ള പ്രതിവിധികളും വിശദമാക്കുന്ന സ്ലൈഡ് ഷോയും ഈ ക്ലാസ്സിന്റെ പ്രത്യേകതയായിരുന്നു

St തോമസ് പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ക്ലാസ്സ്‌ ഇൻവിറ്റേഷൻ റെച്ചേൽ ഡേവിഡ്, ലിസ ജോൺ, എഞ്ചലീൻ മാത്യു, മാത്യൂസ് വർഗീസ് എന്നിവർ നടത്തി.

ചെറുപ്പക്കാർക്കും, പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസിൽ ജനപങ്കാളിത്തതാൽ ശ്രദ്ധനേടി.
ഡോ ജിക്കു സക്കറിയ ഡോ ഷില്ല സക്കറിയ എന്നിവരുടെ അതി മനോഹരമായ ക്ലാസുകൾ ജനശ്രദ്ധ ആകർഷിച്ചു
റവ ഫാ. എം കെ കുറിയാക്കോസ് ക്ലാസ് ഉദ്ഘാടനം ചെയ്തു.
ശ്രീ രാജു ശങ്കരത്തിൽ സ്വാഗതം പറഞ്ഞു. ജെസ്സി മാത്യു നന്ദി പ്രകാശിപ്പിച്ചു.

പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച, കെസിയ സക്കറിയ – (കൾച്ചറൽ ഓർഡിനേറ്റർ), സാജൻ തോമസ് – (ഹോസ്പിറ്റലിറ്റി & ഫുഡ്‌ ), കൊച്ചുകോശി ഉമ്മൻ – (ട്രസ്റ്റി), ലീലാമ്മ വർഗീസ്, ജോർജ് തടത്തിൽ – (ജോയിന്റ് ട്രസ്റ്റി), രാജു ശങ്കരത്തിൽ, ബിനു ജേക്കബ്, ബെന്നി മാത്യു -. (മീഡിയ & ഫോട്ടോഗ്രാഫി),
കോശി ഡാനിയേൽ, അനിൽ ബാബു, വർഗീസ് ജോൺ (PRO‘s) രാജു ശങ്കരത്തിൽ, ജോസ് സക്കറിയ, ഉമ്മൻ മത്തായി, റോയ് ചാക്കോ – (പ്രോഗ്രാം ഡയറക്ടർസ്)
സക്കറിയ തോമസ്, ബിജു എബ്രഹാം, സാജൻ എബ്രഹാം, ഷിബു മാത്യു- (പ്രോഗ്രാം കോർഡിനേറ്റർസ്), സുജ കോശി (ജനറൽ കൺവീനർ), കൺവീനേഴ്സ് – ലിലാമ്മ വർഗീസ് (ഫിനാൻസ് )ജെസ്സി മാത്യു(പ്രോഗ്രാം ), ആനി സക്കറിയ (കൾച്ചറൽ) സുനിത എബ്രഹാം, ദിവ്യ സാജൻ, സജിനി അനിൽ (വനിതാ കോർഡിനേറ്റസ്), ബിനു തങ്കച്ചൻ, ഏഞ്ചലിൻ മാത്യു, ലിസ ജോൺ, മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ് (യൂത്ത് വിംഗ് കോർഡിനേറ്റർസ്), ദിനേഷ് ബേബി, തങ്കച്ചൻ സാമൂവേൽ, ജെയിംസ് പീറ്റർ (ഓഡിറ്റേഴ്സ്)
, ജോർജ് കുര്യൻ,കുര്യൻ കൊച്ചുപിലാപറമ്പിൽ , ഗോഡലി തോമസ്, തോമസ് സാമൂവേൽ, ജെയിംസ് പീറ്റർ, മാത്യു ജോർജ്‌, ടോം തോമസ്, ജിജു ജോർജ്, പോൾസൺ. സാബു കുഞ്ഞുകുഞ്ഞു, അലൻ ഷിബു വർഗീസ്, ലൈസാമ്മ ബെന്നി, സൂസി ജേക്കബ്, കുഞ്ഞുമോൾ തങ്കച്ചൻ (എക്സിക്യൂട്ടീവ് കമ്മറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള അതിവിപുലമായ
കമ്മറ്റി യുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
പരിപാടിയുടെ വിജയത്തിന് പ്രവർത്തിച്ച ഏവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

വാർത്ത; ഷിബു വർഗീസ് കൊച്ചുമഠത്തിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments