Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം: ജെയിംസ് ഇല്ലിക്കല്‍

സഭാ സമുദായ നേതാക്കന്മാർ ജനസേവകരായിരിക്കണം: ജെയിംസ് ഇല്ലിക്കല്‍

ചിക്കാഗോ : സഭാ സമുദായ നേതാക്കന്മാർ ക്‌നാനായ ജനങ്ങളെ ഭരിക്കുന്നവരാകാതെ ക്‌നാനായ ജനതയെ സേവിക്കുന്നവരായിരിക്കണം, അഭിപ്രായ വ്യതാസങ്ങളോടെ എല്ലാവരും ക്ഷമ കണിച്ചു ഒരുമ വീണ്ടെടുക്കണമെന്ന് കെ സി സി എൻ എ പ്രെസിഡണ്ട് ജെയിംസ് ഇല്ലിക്കൻ അഭിപ്രായപെട്ടു.

ജെയിംസ് ഇല്ലിക്കലും , സെക്രട്ടറി വിപിൻ ചാലുങ്കലും ക്‌നാനായവോയിസിന് നൽകിയ അഭിമുഖത്തിലാണ് വളരെ ശ്രദ്ധേയമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

2027 മിയാമി കൺവൻഷൻ ക്രമീകരണങ്ങളും, KCCNA യുടെ പ്രവർത്തനങ്ങളും വളരെ വിശദമായി ഇരുവരും
പങ്കുവെക്കുകയുണ്ടായി.

see vedio: https://www.youtube.com/watch?v=sXZnb-JrqeE

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments