ചിക്കാഗോ: ഉഴവൂര്‍ കുന്നാംപടവില്‍ കെ.സി. മാത്യു അന്തരിച്ചു. മക്കള്‍: ലിമിയ, ലിമിജ, ലിമിഷ്. മരുമക്കള്‍: ജില്‍സ് വയലുപടിയാനിക്കല്‍, ഗാസ്പര്‍ പുളിക്കല്‍, സുമി കിഴക്കേക്കര.
സഹോദരങ്ങള്‍: ഏബ്രഹാം & റോസിലി വട്ടാടിക്കുന്നേല്‍ (ചിക്കാഗോ), മേരി & ഏബ്രഹാം അരികുമ്പുറത്ത് (കേരളം), സിസ്റ്റര്‍ സൗമ്യ (സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍, ജാന്‍സി, ഇന്ത്യ), ഫിലോമിന 7 ജോമി നെല്ലിമറ്റം (ചിക്കാഗോ), ശാന്തമ്മ & സ്റ്റീഫന്‍ വഞ്ചിപ്പുരയ്ക്കല്‍ (ചിക്കാഗോ), ലിസമ്മ & പരേതനായ മാത്യു പാലക്കുളത്ത് (ചിക്കാഗോ), ഷൈല & ബെന്നി കാഞ്ഞിരപ്പാറയില്‍ (ചിക്കാഗോ), ഷൈനി & ടോണി എലഞ്ഞിക്കല്‍ (ചിക്കാഗോ).
സംസ്‌കാരം പിന്നീട്.



