രാജൻ വാഴപ്പള്ളിൽ
വാഷിംഗ്ടൺ ഡി.സി: വിർജീനിയ ഹെറേണ്ടൻ (യൂ. എസ് എ) യിൽ താമസിച്ചിരുന്ന മേരി തോമസ് (87) വയസ് , കർത്താവിൽ നിദ്ര പ്രാപിച്ചു.
കടമ്പനാട് ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണിയാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാണ്ടറിയ സിറ്റിക്കുവേണ്ടി ജോലി ചെയ്തിരുന്നു . വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിലെ സജീവ അംഗം ആയിരുന്നു.
ശവസംസ്കാരം ശനിയാഴ്ച്ച 12 /06 /2025 വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുസകൾക്കു നേതുർഥം നൽകുന്നതാണ്.
വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിലെ സജീവ അംഗം ആയിരുന്നു.
ശവസംസ്കാരം ശനിയാഴ്ച്ച 12 /06 /2025 വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുസകൾക്കു നേതുർത്ഥം നൽകുന്നതാണ്.
അടക്കം നടത്തപ്പെടുന്നത് മരിലാൻഡിൽ 16225 നോർബെക്ക് മെമ്മോറിയൽ പാർക്കിൽവച്ചാണ്.



