Friday, December 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു

കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറയില്‍ കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു.

ഭാര്യ: സോഫി കുഞ്ഞച്ചന്‍
മക്കള്‍: രമ്യ, സൗമ്യ, സോബിന്‍

പൊതു ദര്‍ശനം ഷിക്കാഗോയില്‍ വച്ച് ഡിസംബര്‍ ആറ് ശനിയാഴ്ച്ച 3 Pm – 7 Pm, Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131

സംസ്‌കാരം പിന്നീട് ആലപ്പുഴ വെളിയനാട് സെന്റ് സേവ്യേഴ്‌സ് സീറോ മലബാര്‍ പള്ളിയില്‍

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments