Wednesday, December 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryപൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു

പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു

ടൊറന്റോ : കൊച്ചി , കലൂരിൽ, കതൃക്കടവ്, വാദ്ധ്യാർ റോഡിൽ പൊയ്കയിൽ കലംപൊട്ടുവിളയിൽ ഉഷാ സൈമൺ (72) അന്തരിച്ചു. കുണ്ടറ ആറുമുറിക്കട, കലംപൊട്ടുവിളയിൽ തോമസ് സൈമൺ ആണ് ഭർത്താവ് . തുമ്പമൺ വടക്കിടത്തു വീട്ടിൽ അന്തരിച്ച വി.സി തോമസിന്റേയും ,ചിന്നമ്മ തോമസിന്റേയും മൂത്ത മകളാണ് പരേത.
മക്കൾ: ആൻ ഷേമ ജോയ് (കാനഡ), ഷെറിൻ മീന സോബേഴ്‌സ് (കൊച്ചി). മരുമക്കൾ: ജോയ് കുരുവിള (കാനഡ), സോബേഴ്‌സ് ജോർജ് (കൊച്ചി). കൊച്ചുമക്കൾ : മരിയ ആൻ ജോയ് ,എറിക് ജോയ് കുരുവിള , കാത്തി ആൻ ജോയ്, നഥാനിയാ സോബേഴ്‌സ് . സഹോദരങ്ങൾ : വത്സാ രാജു , ചെറിയാൻ തോമസ്.

പൊതുദർശനം : ഡിസംബർ 23 ചൊവ്വാഴ്ച 4 .00 P.M മുതൽ സ്വഭവനത്തിൽ.
ശവസംസ്‌കാരം : ഡിസംബർ 24 ബുധനാഴ്ച 11 .00 A .M ന് കുണ്ടറ ബഥേൽ മാർത്തോമാ പള്ളിയിൽ .

വാർത്ത : ജോസഫ് ജോൺ കാൽഗറി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments