Sunday, January 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryബേബി കുര്യൻ കിളിയാങ്കര അന്തരിച്ചു

ബേബി കുര്യൻ കിളിയാങ്കര അന്തരിച്ചു

ന്യൂയോർക്ക്: ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി അന്തരിച്ചു.ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്‍.
പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി യും , ന്യൂയോർക്ക് സ്റ്റേറ്റ് പ്രിസണിൻ്റെ സീനിയർ റിക്രൂട്ടിംഗ് ഓഫീസർ ഇൻ ചാർജും , ഇൻഡോ അമേരിക്കൻ ചേമ്പർ ഓഫ് ബിസിനസ് മുൻ പ്രസിഡൻ്റും പ്രവാസി കേരളാ കോൺഗ്രസ് (എം ) നേതാവുമായ ജിജി കുര്യൻ്റെ പിതാവാണ് പരേതൻ.

മക്കൾ: റെജി കുര്യൻ, സജി കുര്യൻ ( Axis Bank), ഷിജി കുര്യൻ, ജിജി കുര്യൻ ( യു എസ് )

മൃത സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മരങ്ങാട്ടുപിള്ളി സെൻ്റ് ഫ്രാൻസ്സിസ് അസീസി ദേവാലത്തിൽ..പരേതൻ്റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments