മറ്റക്കര കോട്ടയം കവലക്കൽ കുടുംബാംഗമായ തോമസ് കവലക്കൽ (85) 2026 ജനുവരി 19-ാം തീയതി ടെക്സാസിലെ ഷുഗർ ലാൻഡിൽ അന്തരിച്ചു
ഭാര്യ: അന്നമ്മ തോമസ് (കൈതത്തോട്ടിയിൽ, കുറുമുള്ളൂർ)
മക്കൾ:
ലിസി & സൈമൺ (യുകെ)
ജോമോൻ & മേരി (യുകെ)
ജോയ് & ജോമോൾ (ഹൂസ്റ്റൺ)
(പരേത) ജസിന്റ
കൊച്ചുമക്കൾ:
ബ്രോൺവിൻ, ബ്രോണി | ലയോണ, ഫിയോണ, ലിയോ | ജെവിൻ, ബ്രിയാന
സംസ്കാര ശുശ്രൂഷകൾ:
📅 2026 ജനുവരി 24, ശനി
📍 സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി,
Missouri City, TX
⏰ പൊതു ദർശനം: രാവിലെ 8:00am– 12:00pm.
✝️സംസ്കാര കുർബാന: രാവിലെ 9:30am
⚰️ സംസ്കാരം: South Park Cemetery, Pearland, TX



