Wednesday, February 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryതോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കുളങ്ങര (95) അന്തരിച്ചു

തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കുളങ്ങര (95) അന്തരിച്ചു

ന്യു യോർക്ക്/കടപ്ലാമറ്റം: കമ്യുണിറ്റി ആക്റ്റിവിസ്റ് തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച് അന്തരിച്ചു . പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ്-അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന ഇടവകെ അംഗം .

മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്,
ജോസ് ജോസഫ് കൂവള്ളൂര്‍- വെമ്പള്ളി,
റോസ കെ.ജെ. പുളിക്കപ്പറമ്പില്‍-കുറുപ്പന്തുറ,
അഗസ്റ്റിന്‍ ജോസഫ് കൂവള്ളൂര്‍,
സെലിന്‍ തോമസ് ഉറുമ്പേല്‍-ചേര്‍പ്പുങ്കല്‍,
ലൂക്കോസ് ജെ. കൂവള്ളൂര്‍- ജോസ്ഗിരി.,
സക്കറിയാ ജോസഫ് കൂവള്ളൂര്‍(പോട്ടക്കേറില്‍-സ്ലീവാപുരം.),
റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍-കടപ്ലാമറ്റം.

മരുമക്കള്‍
സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍-കുറുപ്പന്തുറ
ഏലിയാമ്മ പാലവേലില്‍-പട്ടിത്താനം.
പി.യു.ജോസഫ് പുളിക്കപ്പറമ്പില്‍-കുറുപ്പന്തുറ.
തോമ്മാച്ചന്‍ ഉറുമ്പേല്‍-ചേര്‍പ്പുങ്കല്‍,
ലിസ്സി ലൂക്കോസ് നിരവത്ത് ഉന്നംതടത്തില്‍-വയലാ.
മിനി വര്‍ഗീസ് പോട്ടക്കേരില്‍-സ്ലീവാപുരം.
ജയ്‌മോള്‍ റോബര്‍ട്ട് കൂവള്ളൂര്‍-ആലയ്ക്കല്‍-വെറ്റിലപ്പാറ(മുന്‍കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്)

കൊച്ചുമക്കള്‍
അന്‍ജലി മാത്യു-കാലിഫോര്‍ണിയ
ജോസഫ് തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്.
ജിന്‍സി ജോസ്-യു.കെ.
റോസിലിന്‍ രാജു- വെമ്പള്ളി
എലിസബത്ത് ജോമറ്റ്-യു.കെ.
ആല്‍ബിന്‍ ജോസഫ്- ഓസ്‌ട്രേലിയ
ബിബിന്‍ ജോസഫ്-ഓസ്‌ട്രേലിയ
ചിഞ്ചു ക്ലെമന്റ്-അര്‍ബന്‍ ബാങ്ക് കീഴൂര്‍
ജിസ്മി ജോബിള്‍-ന്യൂസിലാന്റ്
ജെസ്ലിന്‍ ജമിസ്സ്-ഓസ്‌ട്രേലിയ
ജോബിന്‍ ലൂക്കോസ് കൂവള്ളൂര്‍-ഗുജറാത്ത്
മെര്‍ലിന്‍ ലൂക്കോസ് കൂവള്ളൂര്‍-സ്‌കോട്ട്‌ലന്റ്
മാര്‍ഗരറ്റ് സകറിയാ-ദുബായ്
ജൂഡി സകറിയാ-മൈസൂര്‍
ജോര്‍ജ് സകറിയാ-സ്ലീവാപുരം.
റവ.ഫാ.ജോസഫ് കൂവള്ളൂര്‍-പാലാ രൂപത കാനഡാ പ്രോവിന്‍സ്.
ററിന്റു മരിയ-കുവൈറ്റ്.

സന്തോഷ് ജോർജ് കുളങ്ങര സഹോദര പുത്രന്റെ പുത്രനാണ്.

ഭൗതീകശരീരം ഫെബ്രുവരി 26ന് വ്യാഴാഴ്ച 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുകയും 27ന് വെള്ളിയാഴ്ച 10.30ന് കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വച്ച് സംസ്‌ക്കാര ശുശ്രൂഷകള്‍ക്കു ശേഷം പള്ളി വക കുടുംബ കല്ലറയില്‍ അടക്കുന്നതുമായിരിക്കും.

Contact- തോമസ് കൂവള്ളൂര്‍
ഫോണ്‍: +1-914-409-5772.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments