Saturday, February 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും ഇന്ന് (ശനി)

ഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും ഇന്ന് (ശനി)

പി.പി ചെറിയാൻ

ഡാളസ്: ഡാലസ്സിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഫെബ്രുവരി 28 ശനിയാഴ്ച നടക്കും

തൃശൂർ പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും . പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ കെ.എസ്.ഇ.ബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു

പൊതുദർശനം:ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ.
സ്ഥലം ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ

സംസ്കാര ശുശ്രൂഷ :’ഡാളസ് ബൈബിൾ ചാപ്പലിന്റെ’ മുഖ്യകാർമ്മികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ.
സ്ഥലം ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ
(Fundamental Baptist Church,1119 W Shadygrove Rd, Irving, TX)

തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്കു: നവീൻ സ്കറിയ 408 859 7614liv

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments