Sunday, March 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമാത്യുക്കുട്ടി ഡാനിയേൽ (70) ഡാളസ്സിൽ അന്തരിച്ചു

മാത്യുക്കുട്ടി ഡാനിയേൽ (70) ഡാളസ്സിൽ അന്തരിച്ചു

പി.പി ചെറിയാൻ

ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) ഇന്ന് (2026 മാർച്ച് 7) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്

ഭാര്യ: ഏലിയാമ്മ മാത്യു
മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ
മരുമക്കൾ ഡാലിയ സൂസൻ ,റിയാ തോമസ്
സംസ്കാരം: സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments