Thursday, March 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryടി . കെ. പൂന്നുസ് (തമ്പി, 86) അന്തരിച്ചു

ടി . കെ. പൂന്നുസ് (തമ്പി, 86) അന്തരിച്ചു

തിരുവല്ല കാറ്റോട് കൈതാരത്ത്. തൈപ്പറമ്പിൽ ടി . കെ. പൂന്നുസ് ( തമ്പി 86 ) അന്തരിച്ചു.
വിമുക്തഭടനും, തൈപ്പറമ്പിൽ സോമിൽ ഉടമയുമായിരുന്നു . ഭാര്യ കുറിച്ചി പഴയകളം ആലിസ് പുന്നൂസ് മക്കൾ ഷിജു , ഷിനു ( യു എസ്‌ ) ഷനോജ് ( ഷാർജ ) മരുമക്കൾ തിരുവൻമണ്ടൂർ ചുടുകാട്ടിൽ ടോസി , കുറിച്ച് പേരകത്ത് ബിനു ജോൺ (യു എസ്‌ ) , വെണ്ണിക്കുളം തോട്ടത്തിൽമലയിൽ ലിനി ( ( ഷാർജ )

സംസ്കാരം ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് 11.30 ന് കറ്റോട് സെൻറ് മേരീസ് ക്നാനായ പള്ളിയിൽ നടത്തും .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments