Friday, March 13, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaചിക്കാഗോ മലയാളി അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് മാർച്ച് 22 ന്

ചിക്കാഗോ മലയാളി അസോസിയേഷൻ ജനറൽ ബോഡി മീറ്റിംഗ് മാർച്ച് 22 ന്

ചിക്കാഗോ : മാർച്ച് മാസം 15 ഞായറാഴ്ച വൈകുന്നേരം 4ന് നടത്താനിരുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിംഗ് മാർച്ച് 22 ഞായറാഴ്ചയിലേക്ക് മാറ്റി വെച്ച വിവരം അറിയിക്കുന്നു .

പ്രസ്തുത മീറ്റിംഗ് മാർച്ച് 22 ഞായറാഴ്ച വൈകിട്ട് 4ന് അസോസിയേഷൻ ഹാളിൽ വെച്ചു നടത്തുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments