Sunday, March 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമന്ത്ര ശാക്തേയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ

മന്ത്ര ശാക്തേയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ

ന്യൂയോർക്ക്: മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് -മന്ത്ര യുടെ ശാക്തേയം 2027 കൺവെൻഷന്റെ നാഷണൽ രജിസ്ട്രേഷൻ ചെയർ ആയി ബിന്ദു സുന്ദരൻ ചുമതലയേറ്റു.

ഹിന്ദു സംസ്കാരത്തോടും പാരമ്പര്യത്തോടും തത്ത്വചിന്തകളോടും ആഴത്തിലുള്ള സ്നേഹവും ദീർഘകാല പ്രതിബദ്ധതയും പുലർത്തുന്ന വ്യക്തിയാണ് ബിന്ദു സുന്ദരൻ. ഭർത്താവ് രവി സുന്ദരനും രണ്ട് മക്കളുമൊപ്പമാണ് അവർ ന്യൂയോർക്കിൽ താമസിക്കുന്നത്.

ന്യൂയോർക്ക് സ്റ്റേറ്റ് പബ്ലിക് സ്കൂളിൽ ബയോളജി അധ്യാപികയായ ബിന്ദു, സമൂഹ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവും അതോടൊപ്പം വിവിധ കമ്മ്യൂണിറ്റി പരിപാടികളിലും സജീവ പങ്കാളിത്തം വഹിച്ചുവരുന്നു.

ശ്രീമതി ബിന്ദു സുന്ദരൻ്റെ നേതൃത്വത്തിൽ SHAKTHEYAM 2027 കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായും കാര്യക്ഷമമായും മുന്നേറും എന്ന് മന്ത്ര പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments