കണ്ണങ്കര : നെല്ലിശ്ശേരിൽ (മാപ്പിളവെളി) പരേതനായ സൈമണിന്റെ ഭാര്യ അന്നമ്മ സൈമൺ (മങ്ക) (90) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (28.03.2026) വൈകുന്നേരം 4 മണിക്ക് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ പളളിയില്‍. പരേത ചാരമംഗലം മാടശ്ശേരില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോയ് സൈമണ്‍ കോട്ടയം, ഫാ.ജോസ് നെല്ലിശ്ശേരില്‍ (SOB) Don Bosco School മണിപ്പൂര്‍, സാബു കടുത്തുരുത്തി, ജിമ്മിച്ചന്‍ (യു.കെ), ഷാജി, തങ്കച്ചന് ചേര്‍പ്പുങ്കല്‍. മരുമക്കള്‍: ചിന്നമ്മ ജോയി കോട്ടയം, സെലീന സാബു പുന്നത്തുറ, സുമ ജിമ്മിച്ചന്‍ കടുത്തുരുത്തി, മോളി ഷാജി വടയാര്‍, മരീന തങ്കച്ചന് ചേര്‍പ്പുങ്കല്‍.



